സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നു. കഴിഞ്ഞ ദിവസം മാത്രം 8377 പേർ പനി ബാധിച്ച് ചികിത്സ തേടി.14 പേർക്ക് എലിപ്പനിയും 53 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 92 പേർക്ക് ചിക്കൻപോക്‌സും 86 പേർക്ക് ഇൻഫ്ലുവൻസയും ബാധിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *