ശബരിമലയിൽ ഇനിമുതൽ രണ്ട് ടിൻ അരവണ ഉറപ്പ്

0

​ശബരിമലയിൽ ഭക്തർക്ക് ആശ്വാസമായി അരവണ വിതരണത്തിലെ നിയന്ത്രണത്തിൽ നേരിയ ഇളവ് വരുത്തി അധികൃതർ. നിലവിൽ ഒരു ഭക്തന് രണ്ട് ടിൻ അരവണ വീതം നൽകിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം ദർശനത്തിനെത്തിയ തീർത്ഥാടകർക്ക് ഒരൊറ്റ ടിൻ അരവണ മാത്രം നൽകിയ നടപടിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *