മോഷ്ടിച്ച വാഹനം അപകടത്തിൽപ്പെട്ടു (തൃശ്ശൂർ/താണിക്കുടം)

താണിക്കുടത്ത് മോഷ്ടിച്ച ടിപ്പർ ലോറിയുമായി പോകുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ കരുവാൻകോട് വെറ്റിലപ്പാറ സ്വദേശി ശ്രീരാഗ് പോലീസ് പിടിയിൽ. അപകടമുണ്ടായത് ഇന്ന് പുലർച്ചെ.