തൃശൂർ മെഡിക്കൽ കോളജിൽ ശുചിമുറിയിൽ രോഗി മരിച്ച സംഭവം.

തൃശൂർ മെഡി.കോളജിൽ ശുചിമുറിയിൽ രോഗി മരിച്ചതിൽ കർശന നടപടിക്ക് ആരോഗ്യവകുപ്പ്. വിശദമായി അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കാൻ നിർദേശം. രോഗിക്ക് മതിയായ പരിശോധന നടത്താത്തതിലും അസ്വാഭാവികത സംശയിച്ച് ആരോഗ്യവകുപ്പ്. ആശുപത്രി സൂപ്രണ്ട് വിശദമായ റിപ്പോർട്ട് ഉടൻ ആരോഗ്യവകുപ്പിന് സമർപ്പിക്കും.
(തൃശ്ശൂർ/മുളങ്കുന്നത്തുകാവ്)