മുറ്റിച്ചൂരിൽ രണ്ട് വിദ്യാർത്ഥികളെ കാണാതായി: വിവരമുള്ളവർ അറിയിക്കുക.

മുറ്റിച്ചൂർ പടിയം കറപ്പം വീട്ടിൽ ഷെമീറിന്റെ മക്കളായ മുഹമ്മദ് ഈസ (12), മുഹമ്മദ് അറാർ (9) എന്നിവരെ കാണന്മാനില്ലന്ന് പരാതി. മാങ്ങാട്ടുകര എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്തിക്കാട് പോലീസ് സ്റ്റേഷനിലോ, 9961171177 എന്ന നമ്പറിലോ അറിയിക്കുക.