അതിരപ്പിള്ളി ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി നാശനഷ്ടമുണ്ടാക്കി.

അതിരപ്പിള്ളി ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി നാശനഷ്ടമുണ്ടാക്കി. കാലടി പ്ലാന്റേഷനിൽ പോസ്റ്റ് ഓഫീസിലാണ് ആന എത്തിയത്. ഓഫീസ് പൂർണമായും കാട്ടാനകൾ തകർത്തു. എസ്റ്റേറ്റിലെ പതിമൂന്നാം ബ്ലോക്ക് ഡിവിഷൻ ഓഫീസ്, പോസ്റ്റ് ഓഫീസ് അടക്കമാണ് തകർത്തത്. ഇന്നലെ രാത്രിയിലാണ് സംഭവം.
(തൃശ്ശൂർ/അതിരപ്പിള്ളി)