വടക്കാഞ്ചേരി റെയിൽവേ മേൽപ്പാലത്തിന് സമീപം ബൈപ്പാസ് റോഡിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ചു.

വടക്കാഞ്ചേരി റെയിൽവേ മേൽപ്പാലത്തിന് സമീപം ബൈപ്പാസ് റോഡിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ചു. | ഷൊർണൂർ – തൃശൂർ റോഡിൽ ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല.