ജീവനക്കാർ വേഗത്തിൽ മാറിനിന്നതുകൊണ്ട് മാത്രമാണ് വലിയ പരിക്കുകളില്ലാതെ വൻ ദുരന്തം ഒഴിവായത്.

0

പ്ലാസ്റ്റർ അടർന്നുവീണ ഭാഗത്തിന് തൊട്ടടുത്താണ് ജീവനക്കാർ ഇരുന്നിരുന്നത്. ജീവനക്കാർ വേഗത്തിൽ മാറിനിന്നതുകൊണ്ട് മാത്രമാണ് വലിയ പരിക്കുകളില്ലാതെ വൻ ദുരന്തം ഒഴിവായത്.
ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്ന ഈ കെട്ടിടം വളരെ പഴയതാണെന്നും കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ പല ഭാഗങ്ങളും ബലഹീനമാണെന്നും ആക്ഷേപമുണ്ട്
ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തി അടിയന്തരമായി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ തീർക്കണമെന്നോ അല്ലെങ്കിൽ സുരക്ഷിതമായ മറ്റൊരു സംവിധാനത്തിലേക്ക് സ്റ്റേഷൻ മാറ്റണമെന്നോ ഉള്ള ആവശ്യങ്ങൾ ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *