158 ഗ്രാമിലധികം എം.ഡി.എം.എ കേസ്; ഒളിവിലായിരുന്ന യുവതി ബെംഗളൂരുവിൽ പിടിയിൽ.

158 ഗ്രാമിലധികം എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന യുവതിയെ വടക്കാഞ്ചേരി പോലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടി. പാലക്കാട് സ്വദേശി റിൻഷാ മുഹമ്മദ് റാഫിയാണ് പിടിയിലായത്.
(തൃശ്ശൂർ/വടക്കാഞ്ചേരി)