സംസ്ഥാന സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്

0

സംസ്ഥാനത്ത് വ്യാപകമായി സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ് നടന്നു. സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. താരങ്ങൾക്ക് വാങ്ങിയ സ്പോർട്സ് കിറ്റുകൾ പൂഴ്ത്തിയത് മാധ്യമങ്ങൾ പുറത്ത് കൊണ്ട് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *