സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ‘അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്.

0

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ‘അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്; തെക്കൻ ജില്ലകളിൽ മഴ കനക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം,ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, ലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട്. നാളെ മുതൽ ഞായറാഴ്‌ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed