രണ്ടുപേർ കൂടി അറസ്റ്റിൽ.

വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. വാടാനപ്പള്ളി സ്വദേശികളായ ബിൻഷാദ്, റയീസ് എന്നിവരാണ് അറസ്റ്റിലായത്. വാടാനപ്പള്ളി സ്വദേശി സലാമാണ് കൊല്ലപ്പെട്ടത്.
(തൃശ്ശൂർ/വലപ്പാട്)