മുള്ളൻ പന്നി ഇറച്ചി കണ്ടെത്തി (തൃശ്ശൂർ/ വടക്കാഞ്ചേരി)

വടക്കാഞ്ചേരി തെക്കുംകര കൊളത്താശേരിയിൽ സോളമൻ എന്ന യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതി എൽദോസിൻ്റെ വീട്ടിൽ നിന്ന് മുള്ളൻ പന്നിയുടെ ഇറച്ചിയും ആയുധങ്ങളും കണ്ടെത്തി. പൊലീസും വനംവകുപ്പും നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.