പ്രതിഷേധവുമായി ബന്ധുക്കൾ(തൃശ്ശൂർ/കുന്നംകുളം)

കുന്നംകുളം താലൂക്കാശുപത്രിയിൽ വയോധികന്റെ പോസ്റ്റ്മോർട്ടം നിഷേധിച്ചതായി പരാതി. ചാലിശേരി കുന്നത്തേരി സ്വദേശി കുഞ്ഞൻ (71) അപകടത്തെ തുടർന്ന് മരിച്ചത് ഇന്നലെ.