മന്ത്രി എം ലിജുവിന് നേരെ ബി.ജെ. പി കരിങ്കൊടി പ്രതിഷേധം.

ആലപ്പുഴയിൽ മന്ത്രി എം ലിജുവിന് നേരെ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം നടന്നത്
ആലപ്പുഴ നഗരസഭയിലെ പരിപാടിക്ക് എത്തിയപ്പോഴാണ് മന്ത്രി എം ലിജുവിനെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചത്
പ്രവർത്തകരെ പോലീസ് തടഞ്ഞു.
പ്രവർത്തകർ കൂട്ടം കൂടി പരിസരത്ത് തുടരുന്നു.