താൻ ലക്ഷ്യമിട്ടതെന്ന് സഹപൈലറ്റ് ഹമാം അൽ ഹമാമി സൗദി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

0

വാള്‍ സ്ട്രീറ്റ് ജേണലിലാണ് ഈ വിവരം. ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ മഴുകൊണ്ട് ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് വിമാനം തകര്‍ക്കാനാണു 29 കാരന്‍ ശ്രമിച്ചത്. എന്നാല്‍ കോക്ക്പിറ്റിന്റെ വാതില്‍ തുറന്നു സ്മിത് മച്ചാര്‍ ബഹളം വച്ചതോടെ യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് ഹമാമിനെ കീഴ്പെടുത്തുകയായിരുന്നു. നേരത്തെ, ഒമാന്‍ എയറില്‍ പൈലറ്റായിരുന്ന ഹമാമിന് തീവ്രവാദ ബന്ധമുണ്ടെന്നു സംശയിച്ച് അച്ചടക്ക നടപടികളെടുത്തിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *