തൃശ്ശൂരിൽ പോലീസിനെ ആക്രമിച്ച കേസ്: പുതുക്കാട് രണ്ട് പേർ അറസ്റ്റിൽ.

0

പുതുക്കാട് പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. വെള്ളാനിക്കര സ്വദേശി വെല്ലന്നൂർ പറമ്പിൽ വീട്ടിൽ മുഹമ്മദ് അഫ്ത‌ാബ്, മണ്ണുത്തി സ്വദേശി കുണ്ടുകുളങ്ങര വീട്ടിൽ അമൽ എന്നിവരാണ് അറസ്റ്റിലായത്.

(തൃശ്ശൂർ/പുതുക്കാട്)

Leave a Reply

Your email address will not be published. Required fields are marked *

You may have missed