തൃശൂർ തേക്കിൻകാട് മൈതാനിയിൽ കിണറ്റിൽ വീണ് യുവാവിനെ കാണാതായി; തിരച്ചിൽ തുടരുന്നു.

തൃശൂർ തേക്കിൻകാട് മൈതാനിയിൽ തെക്കേ ഗോപുരനടയിലെ കിണറിൽ വീണ് യുവാവിനെ കാണാതായി. കിണറിൻ്റെ കൈവരിയിൽ ഇരിക്കുകയായിരുന്ന ഇയാൾ ഫിക്സ് വന്നതിനെ തുടർന്ന് കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് സൂചന. പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു.
(തൃശ്ശൂർ)