ട്രാൻസ്പോർട് കരാറുകാരൻ എസ്എസ് ബിനു ആണ് പിടിയിലായത്.

ട്രാൻസ്പോർട് കരാറുകാരൻ എസ്എസ് ബിനു ആണ് പിടിയിലായത്.
സന്നിധാനത്തേക്കുള്ള മിൽമ നെയ്യ് മറിച്ച് വിറ്റ കേസിലാണ് അറസ്റ്റ്.
ഇത് മൂലം ദേവസ്വം ബോർഡിന് രണ്ടര കോടി നഷ്ടമാണുണ്ടായത്.
മിൽമക്ക് പകരം വില കുറഞ്ഞ നെയ്യ് എത്തിച്ചെന്നാണ് കണ്ടെത്തൽ.
തമിഴ് നാട്ടിലെ രണ്ട് എജൻസികൾക്കാണ് മറിച്ചുവിറ്റത്.
ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ ഏജൻസികൾക്കാണ് മറിച്ചുവിറ്റത്.