കെഎസ്ആർടിസിടൂറിസം ഡിവിഷൻ ആരംഭിക്കും. മന്ത്രി സി പി ജോൺ

0

കെഎസ്ആർടിസി ടൂറിസം ഡിവിഷൻ ആരംഭിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. കെഎസ്ആർടിസിയുടെആഭിമുഖ്യത്തിൽ ഭാരത് ദർശൻ യാത്രകൾ ആരംഭിക്കുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ സോഫ്റ്റ് വെയറിൽ വെയിറ്റിങ് ലിസ്റ്റ് സംവിധാനം ഉണ്ടാകും
സോഫ്റ്റ്‌വെയർ നിലവിൽ വന്നതോടെ യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈൻ വഴി ഇനി ബുക്ക് ചെയ്യാനാകും.

Leave a Reply

Your email address will not be published. Required fields are marked *