കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ മെട്രോ ജംഗ്ഷനിൽ ആലം കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
കിഴക്കുംപാട്ടുകര സ്വദേശിയായ രാജു സി റാഫേൽ (65) ആണെന്ന് തിരിച്ചറിഞ്ഞു.
തൃശ്ശൂർ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് നേതാവായിരുന്നു.
വെളിയന്നൂർ ആന്റോ ഷട്ടേഴ്സ് ഉടമ കൂടിയായ അദ്ദേഹം .മൃതദേഹം
പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി.