കയ്പമംഗലത്ത് തനിച്ച് താമസിച്ചിരുന്നയാളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

0

കയ്പമംഗലത്ത് തനിച്ച് താമസിച്ചിരുന്നയാളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വഴിയമ്പലം അയിരൂർ ക്ഷേത്രത്തിന് സമീപം പുത്തൂർ വീട്ടിൽ ഗോപി (60) യാണ് മരിച്ചത്. മൃതദേഹം പഴകിയ നിലയിലാണ്.

(തൃശ്ശൂർ/കയ്പമംഗലം)

Leave a Reply

Your email address will not be published. Required fields are marked *

You may have missed