ഓം പ്രകാശ് മാഥൂർ കേരളത്തിൻ്റെ ഗവർണറായി സത്യപ്രതിജ്ഞ ചെയ്‌തു.

0

ഓം പ്രകാശ് മാഥൂർ കേരളത്തിൻ്റെ ഗവർണറായി സത്യപ്രതിജ്ഞ ചെയ്‌തു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലികൊടുത്തു. കേരളത്തിന്റെ ഇരുപത്തിയൊമ്പതാം ഗവർണർ. മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു; പിണറായി വിജയൻ പങ്കെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *

You may have missed