അതിരപ്പിള്ളിയിൽ ആരോഗ്യനില വഷളായ യുവാവിനെ തുണിയിൽകെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചു. (തൃശ്ശൂർ/അതിരപ്പിള്ളി)

വെട്ടിക്കാട്ട്കാട് ഉന്നതിയിൽ നിന്ന് യുവാവിനെ 2 മണിക്കൂറോളം ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ യുവാവ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ