സിനിമ പ്രേമികൾക്ക്സന്തോഷ വാർത്ത

0

തിയേറ്ററുകളിലെ ഭക്ഷണസാധനങ്ങൾക്ക് അമിത വില ഏർപ്പെടുത്തുന്നതിനെതിരെ സംസ്ഥാന വ്യാപകമായ നടപടികൾ എടുത്തു വരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തിയേറ്ററുകളിലും മൾട്ടിപ്ലെസുകളിലും വെള്ളത്തിനും, ഭക്ഷണസാധനങ്ങൾക്കും ,സോഫ്റ്റ് ഡ്രിങ്ക്സിനും അമിതവില ഈടാക്കിയത് പരിശോധിച്ച് നോട്ടീസ് നൽകി അളവ് തൂക്ക ലംഘനങ്ങൾക്ക് ലീഗൽ മെട്രോളജി വകുപ്പും കേസെടുത്തു.പോപ്കോണിന് ലാർജ്, മീഡിയം, സ്മോൾ എന്നിങ്ങനെ മൂന്ന് വിധം ഉണ്ടെങ്കിലും അളവ് തൂക്കം രേഖപ്പെടുത്താതെ അമിതവില ഈടാക്കിയതിനും നോട്ടീസ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *