വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ (തൃശ്ശൂർ/ചെന്ത്രാപ്പിന്നി

ചെന്ത്രാപ്പിന്നിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്തിരുത്തി പുഴേക്കടവിൽ ഷാജിയുടെ മകൻ കൃഷ്ണജിത്ത് (15) ആണ് മരിച്ചത്. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.