ചേന്തി അനിൽ ക്ഷമ ചോദിച്ചു, പ്രശ്‌നമില്ലെന്ന് വി.ഡി. സതീശൻ

0

തിരുവനന്തപുരം പോങ്ങുംമൂട് ചേന്തിയിൽ നടന്ന ശ്രീനാരായണ ഗുരു ജയന്തി (ചതയദിനം) പരിപാടിയിൽ പങ്കടുക്കാതിരുന്നതിനെ തുടർന്ന്, മുഖ്യമന്ത്രി വി. ഡി. സതീശന്റെ വാഹനവ്യൂഹം റോഡിൽ തടഞ്ഞുനിർത്തിയതാണ് ‘ചേന്തി അനിൽ’ വിഷയം. മുൻകൂട്ടി സമ്മതിച്ച പരിപാടിയിൽ എത്താത്തതിൽ പ്രതിഷേധിച്ച് ഡി.സി.സി അംഗവും പ്രാദേശിക കോൺഗ്രസ് നേതാവുമായ ചേന്തി അനിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വാഹനം തടയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *