എംഡിഎംഎയുമായി യുവാവ് പിടിയിൽ (തൃശ്ശൂർ/എരുമപ്പെട്ടി)
എം.ഡി.എം.എ ഉൾപ്പടെയുളള ലഹരിവസ്തുക്കളുമായി കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്‌തു. കുന്നംകുളം ചൂണ്ടൽ കളരിക്കൽ വീട്ടിൽ സജിൽ(24)ആണ് പോലീസ് പിടിയിലായത്. നിയന്ത്രണമില്ലാത്ത തരത്തിൽ കാർ...