മന്ത്രിമാരെ തടയുന്നത് തുടർക്കഥ; ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെ തടഞ്ഞു.

0

ചെങ്ങന്നൂരിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പങ്കെടുക്കാൻ എത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിനെതിരെ ബി.ജെ.പി. നേതൃ ത്വത്തിൽ കരിങ്കൊടി പ്രതിഷേധം.
ചെങ്ങന്നൂർ ആഞ്ഞിലിമൂട് ജംഗഷനിൽ വെച്ചായിരുന്നു പ്രതിഷേധം.
പ്രതിഷേധം കണക്കിലെടുത്ത് പോലീസിൻ്റെ കനത്ത കാവലിലാണ് മന്ത്രി ചടങ്ങിന് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *