തെരുവുനായ ആക്രമണം: നാലുപേർക്ക് കടിയേറ്റു (തൃശ്ശൂർ/ഗുരുവായൂർ).

ഗുരുവായൂരിൽ നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. തിരുവെങ്കിടം സ്വദേശികളായ തെക്കാട്ട് വിശ്വനാഥന്റെ ഭാര്യ ലൈലജ, വടക്കൻ ലാസർ, കുറുവങ്ങാട്ട് ഹരി, അകമ്പടി പറമ്പിൽ അരുൺ എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.