ലോറിയിൽ തൂങ്ങി മരിച്ച നിലയിൽ ഡ്രൈവറെ കണ്ടെത്തി.

0

കളമശ്ശേരി എൻ എ ഡി റോഡിൽ എൽ ബി എസ് സെന്ററിന് സമീപം
റോഡരികിൽ നിർത്തിയിട്ട ഐഷർ ലോറിയുടെ ഡ്രൈവർ ക്യാബിനു മുകളിലെ ഫ്രെയിമിൽതൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കർണാടക രജിസ്ട്രേഷനിലുള്ള ലോറിയിൽ മരിച്ചയാൾ കർണാടകക്കാരനാണെന്ന് സംശയിക്കുന്നു. ഏകദേശം 28 നും 30 നും ഇടയിൽ വയസ്സ് പ്രായം തോന്നിക്കും.

Leave a Reply

Your email address will not be published. Required fields are marked *