ഇനി ഗുഡ് സർട്ടിഫിക്കറ്റ് വേണം.

സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം; പൊലീസിന്റെ ഗുഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇനി നിയമനങ്ങൾക്ക് അംഗീകാരം നൽകുക പൊലീസ് പരിശോധന പൂർത്തിയാക്കിയ ശേഷം. കേരള വിദ്യാഭ്യാസ ചട്ടത്തിലും ഭേദഗതി വരുത്തും. എയ്ഡഡ് സ്ഥപനങ്ങളിലെ നിയമനങ്ങളിൽ പൊലീസ് സാക്ഷ്യപ്രതം നിർബന്ധമെന്ന് 2021ലെ ഉത്തരവ്.