അപ്രതീക്ഷിത കടലേറ്റം (തൃശ്ശൂർ/എറിയാട്)

0

കൊടുങ്ങല്ലൂർ എറിയാട് അപ്രതീക്ഷിത കടലേറ്റം. നിരവധി മത്സ്യബന്ധന വലകൾ നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമെന്ന് മത്സ്യത്തൊഴിലാളികൾ. മുന്നറിയിപ്പ് നൽകിയില്ലെന്നും മത്സ്യത്തൊഴിലാളികൾ.

Leave a Reply

Your email address will not be published. Required fields are marked *