കേരളത്തിൽ ഇന്നും വൈദ്യുതി മുടക്കം തുടരും

0

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയാതെ സംസ്ഥാന സർക്കാർ ബുദ്ധിമുട്ടുകയാണ്. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും പവർകട്ട് തുടരുന്നതാണ്. നിലവിൽ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 94 ദശലക്ഷത്തിന് മുകളിലെത്തിയിരിക്കുകയാണ്. പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് എൻടിപിസി സിഎംഡിയുമായി കെഎസ്ഇബി ചെയർമാൻ ഇന്ന് പ്രത്യേക കൂടിക്കാഴ്ച‌ നടത്തും. എൻടിപിസി ഒരു സർക്കാർ സ്ഥാപനമായതിനാൽ വലിയ കടമ്പകളില്ലാതെ തന്നെ വൈദ്യുതി വാങ്ങാനാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *