മണ്ണംപേട്ടയിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു; ഡ്രൈവർ ഉറങ്ങിയത് അപകടകാരണം.

മണ്ണംപേട്ട ഷാപ്പുംപടിയിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് അപകടം; ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം.
(തൃശ്ശൂർ/ മണ്ണംപേട്ട)