സ്വർണവില കുത്തനെ ഇടിഞ്ഞു, പവൻ 91,360 രൂപയിൽ.

0

സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 91,360 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 115 രൂപ വർധിച്ചതിന് പിന്നാലെയാണ് ഇന്ന് വിപണിയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *