സീറ്റ് ബെൽറ്റ് കർശനമാക്കണം

വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം കർശനമാക്കണമെന്ന് സുപ്രീംകോടതി. കേന്ദ്ര മന്ത്രാലയത്തിന് നിർദേശം നൽകി സുപ്രീംകോടതി. നിർദേശം ഗവേഷകൻ ഡോ. ജ്യോതിദേവ് കേശവദേവ് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെ. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിൽ അലംഭാവം കാണിക്കുന്നതിനെ വിമർശിച്ചു. പിൻസീറ്റ് ബെൽറ്റുകൾ ധരിക്കാത്തത് മൂലമുള്ള മരണങ്ങളിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. ‘സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടപടികളും ചലാൻ വിവരങ്ങളും നൽകണം’.