സുഹൈൽ സജീവ് ഉൾപ്പെടെ നാലുപേരുടെയും ജാമ്യാപേക്ഷ തള്ളി; അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി.

0

സുഹൈല്‍ സജീവ് ഉള്‍പ്പെടെ കേസില്‍ പ്രതികളായ നാലുപേരുടെയും ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷൻസ് കോടതി തള്ളി. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്റെ തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം പൂർണ്ണമായും ശരിവെച്ചാണ് കോടതിയുടെ ഈ നിർണായക തീരുമാനം .

Leave a Reply

Your email address will not be published. Required fields are marked *