മണ്ണുത്തിയിൽ മിനി ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു.

0

ദേശീയപാത മണ്ണുത്തി വട്ടക്കല്ലിൽ തകരാറിനെ തുടർന്ന് നിർത്തിയിട്ട മിനി ലോറിക്ക് പുറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പട്ടിക്കാട് സ്വദേശി കേലംപറമ്പിൽ പ്രവീൺ (29) ആണ് മരിച്ചത്.

(തൃശ്ശൂർ/മണ്ണുത്തി)

Leave a Reply

Your email address will not be published. Required fields are marked *