ഓം പ്രകാശ് മാഥൂർ കേരളത്തിൻ്റെ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു.

ഓം പ്രകാശ് മാഥൂർ കേരളത്തിൻ്റെ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലികൊടുത്തു. കേരളത്തിന്റെ ഇരുപത്തിയൊമ്പതാം ഗവർണർ. മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു; പിണറായി വിജയൻ പങ്കെടുത്തില്ല.