ചാവക്കാട് ആളില്ലാ വീട്ടിൽ മോഷണം; 6 പവനും പണവും കവർന്നു.

ചാവക്കാട് തിരുവത്ര കോട്ടപ്പുറത്ത് ആളില്ലാത്ത വീട്ടിൽ മോഷണം 6 പവൻ്റെ സ്വർണ്ണാഭരണങ്ങളും പണവും മോഷണം പോയി. കോട്ടപ്പുറം എളുംപറമ്പിൽ ചിന്നക്കൽ അബ്ദുൽ ലത്തീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്.
(തൃശ്ശൂർ/ചാവക്കാട്)