സംസ്ഥാനത്ത് തുലാവർഷം കനത്തതിനെ തുടർന്ന് വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നു.

0

സംസ്ഥാനത്ത് തുലാവർഷം കനത്തതിനെ തുടർന്ന് വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നു. തിരുവനന്തപുരം, ഇടുക്കി ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലാണ് മഴ ഏറ്റവും കൂടുതൽ തീവ്രമായിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്

Leave a Reply

Your email address will not be published. Required fields are marked *

You may have missed