ഫാസ് ടാഗിൽ പണമില്ല: പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ KSRTC ബസുകൾ പിടിച്ചിട്ടു.

ഫാസ് ടാഗിൽ പണമില്ല: പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ KSRTC ബസുകൾ പിടിച്ചിട്ടു. കണ്ടക്ടർമാർ ഗൂഗിൾ പേ വഴി പണമടച്ചതോടെ ബസുകൾ കടത്തിവിട്ടു. തൃശൂർ പാലിയേക്കരയിൽ ടോൾ പ്ലാസ ഒഴിവാക്കാൻ ബസ്സുകൾ മറ്റു വഴികളിലൂടെ പോകുന്നു.
(പാലക്കാട് /പന്നിയങ്കര)