സ്വർണ്ണവിലയിൽ നേരിയ ഇടിവ്.

0

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പവൻ്റെ കണക്കിൽ 640 രൂപ താഴ്ന്നു. ഇതോടെ കേരളത്തിൽ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായി.കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് കുതിപ്പ് തുടർന്ന സ്വർണവിലയ്ക്ക് ഇന്നത്തെ ഇടിവ് ചെറിയ ആശ്വാസമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed