കേച്ചേരി-കൈപ്പറമ്പ് സെന്ററിൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.35 ന് KSRTC ബസ്സ് പ്രൈവറ്റ് ബസിന് പുറകിൽ ഇടിച്ച് പരിക്ക് പറ്റിയ.

0

കേച്ചേരി-കൈപ്പറമ്പ് സെന്ററിൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.35 ന് KSRTC ബസ്സ് പ്രൈവറ്റ് ബസിന് പുറകിൽ ഇടിച്ച് പരിക്ക് പറ്റിയ വെങ്ങിനിശ്ശേരി സ്വദേശി തോപ്പിൽ വീട്ടിൽ രമേശൻ മകൾ വിസ്മയ(21), പാലക്കാട് സ്വദേശി തുറാട്ടിൽ വീട്ടിൽ അബൂബക്കർ മകൻ ജസീൽ(18), കൊല്ലം സ്വദേശി ചിപ്പിമൻസിൽ വീട്ടിൽ അലിയാർകുഞ്ഞു മകൻ റഹീം(67), ചേർപ്പ് സ്വദേശി ആലുക്കൽ വീട്ടിൽ അലിഅക്ബർ മകൾ അഫ്ര(25), ഭരണങ്ങാനം സ്വദേശി താൽവരക്കൽ വീട്ടിൽ റോണിതോമസ് ഭാര്യ ഷിന്റു സക്കറിയ(44), വരാക്കാര മണ്ണംപേട്ട സ്വദേശി തെക്കേക്കര വീട്ടിൽ വർഗീസ് മകൻ ജോജു(49), ഭാര്യ ബിന്ദു(47), ആലുവ സ്വദേശി വലിയപറമ്പിൽ വീട്ടിൽ അക്ബർ മകൻ സുബൈർ(52), തിരുവനന്തപുരം സ്വദേശി കല്ലത്തറ വീട്ടിൽ രാമൻകുട്ടി മകൻ വിഷ്ണു(35), കോഴിക്കോട് സ്വദേശി കൃഷ്ണശ്രീ വീട്ടിൽ മനോഹരകൃഷ്ണൻ മകൻ ജയകൃഷ്ണൻ(27), തിരുനാവായ സ്വദേശി തട്ടത്തുവളപ്പിൽ വീട്ടിൽ മധു(40), പാറളം സ്വദേശി തോപ്പിൽ വീട്ടിൽ ഭാവന(23), അടനാട് സ്വദേശി വലിയപാറേമൽ വീട്ടിൽ അനീഷ്(30), അർത്തുങ്കൽ സ്വദേശി ആര്യാശ്ശേരി വീട്ടിൽ ഹെലൻ റോസ്(40), പാല സ്വദേശി പുന്നതാനം വീട്ടിൽ ഷിജോമോൻ(47), ചേർത്തല സ്വദേശി അമ്പാടി വീട്ടിൽ സീനമോൾ(51), എന്നിവരെ ആക്ട്സ് കേച്ചേരി ബ്രാഞ്ച് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *