ബാർ ഹോട്ടലിൽ അതിക്രമം 4 പേർ അറസ്റ്റിൽ (തൃശ്ശൂർ/കയ്പമംഗലം).

0

കയ്‌പമംഗലം മൂന്നുപീടികയിൽ ബാർ ഹോട്ടലിൽ അതിക്രമം നടത്തിയ കേസിൽ 4 പേർ അറസ്റ്റിൽ കുരിക്കുഴി സ്വദേശികളായ ഹാരിസ്, താഹിർ, ആശാരിക്കയറ്റം സ്വദേശി അഖിൽ നാസ്, അറവുശാല സ്വദേശി സുഹൈൽ എന്നിവരാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *