സോഷ്യൽ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസിൽ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞ പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി .

0

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രശസ്ത സോഷ്യൽ മീഡിയ താരം അറസ്റ്റിൽ. തൃശൂർ കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ സ്വദേശിയായ വിഘ്നേഷ് കൃഷ്ണയാണ് (24) വടക്കാഞ്ചേരി പോലീസിന്റെ പിടിയിലായത്. സോഷ്യൽ മീഡിയയിൽ ‘അമ്പിളി’ (മുത്തു മണി) എന്ന പേരിൽ പ്രണയ റീലുകളിലൂടെയും വീഡിയോകളിലൂടെയും ശ്രദ്ധേയനായ വ്യക്തിയാണ് ഇയാൾ.

Leave a Reply

Your email address will not be published. Required fields are marked *