വീണ്ടും പുലിയിറങ്ങി (തൃശ്ശൂർ/ മറ്റത്തൂർ)

മറ്റത്തൂർ മാങ്കുറ്റിപ്പാടത്ത് വീണ്ടും പുലിയിറങ്ങി. ഇന്നു പുലർച്ചെ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് രണ്ട് പുലികളെ കണ്ടത്.