വാഹനാപകടം : ഫുട്ബോൾ താരം തൃശ്ശൂർ സ്വദേശി റിജോൺ ജോസ് മരിച്ചു

0

കാലിക്കറ്റ് FC താരം തൃശൂർ സ്വദേശി റിജോൺ ജോസിന് വാഹനാപകടത്തിൽ മരണം. അപകടം കോഴിക്കോട് ക്രിസ്ത്യൻ കോളജിന് സമീപം. സഹതാരം ഗനി അഹ്‌മദ് നിഗത്തിന് ഗുരുതര പരിക്ക്. അപകടം ഇരുവരും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച്.

Leave a Reply

Your email address will not be published. Required fields are marked *