ബാങ്കിൽ ആത്മഹത്യാ ശ്രമം (തൃശ്ശൂർ/ഗുരുവായൂർ)

0

ഗുരുവായൂർ അർബൻ ബാങ്കിൽ ആത്മഹത്യാ ശ്രമം. കാവീട് സ്വദേശി പാറേക്കാട്ടു പറമ്പിൽ രാജനാണ് മണ്ണെണ്ണയുമായി ആത്മഹത്യാ ശ്രമം നടത്തിയത്.തന്റെ അറിവോ സമ്മതമോ ഇല്ലാതെ വായ്‌പ പുതുക്കിയെന്നും, ഇതിൻ്റെ ഭാഗമായി മൂന്ന് ലക്ഷം രൂപയുടെ ഇടപാട് നടന്നതായും ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *